എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായചിത്രം അനാച്ചാദനം ചെയ്തു

ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായചിത്രം അനാച്ചാദനം ചെയ്തു.യൂണിയന്‍ വൈസ് പ്രസിഡണ്ട് എം.കെ സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം ശ്രീനാരായണ ഗുരുദേവന്റെ ഛായ ചിത്രം അനാച്ഛാദനം ചെയ്തു. എസ്.എന്‍.ഡി.പി.യോഗം കൗണ്‍സിലര്‍ പി.കെ.പ്രസന്നന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ എസ്.എന്‍.ഡി.പി.യോഗം സംഘടിപ്പിച്ച മെഗാ ഇവന്റില്‍ പങ്കെടുത്ത് ഗിന്നസ് സര്‍ട്ടിഫിക്കേറ്റ് നേടിയ നര്‍ത്തകിമാര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. എസ്.എന്‍.ഡി.പി.യോഗം ഡയറക്ടര്‍ കെ.കെ.ബിനു,യൂണിയന്‍ കൗണ്‍സിലര്‍മാരായ ഡോ.കെ.കെ.മോഹനന്‍,വി.ആര്‍.പ്രഭാകരന്‍,യൂണിയന്‍ വനിതാ സംഘം പ്രസിഡണ്ട് സജിത അനില്‍കുമാര്‍,സെക്രട്ടറി രമ പ്രദീപ്, വനിത സംഘം കേന്ദ്രസമിതി അംഗം മാലിനി പ്രേംകുമാര്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ വൈസ് പ്രസിഡണ്ട് രാഹൂല്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Hot this week

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...

Topics

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...
spot_img

Related Articles

Popular Categories

spot_imgspot_img