ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തേണ്ട പ്രവർത്തികളെക്കുറിച്ച് ആലോചിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ചർച്ച നടത്തി

ഇരിങ്ങാലക്കുട: 2022 – 23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തേണ്ട പ്രവർത്തികളെക്കുറിച്ച് ആലോചിക്കുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ചർച്ച നടത്തി. ഇരിങ്ങാലക്കുട പി. ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ തദ്ദേശ സ്വയം ഭരണ വിഭാഗം അഡീഷണൽ ഇറിഗേഷൻ വിഭാഗം കെ.എൽ.ഡി.സി വിഭാഗം മൈനർ ഇറിഗേഷൻ വിഭാഗം, കേരള വാട്ടർ അതോറിറ്റി വിഭാഗം, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം, പി. ഡബ്ല്യു.ഡി. പാലം വിഭാഗം, പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img