മുരിയാട് പഞ്ചായത്തിൽ പോസ്റ്റ്‌ കോവിഡ് ഹോമിയോ സെന്റർ പ്രവർത്തനം ആരംഭിച്ചു

മുരിയാട് :ഗ്രാമപഞ്ചായത്തിൽ കോവിഡാനന്തര ഹോമിയോപ്പതി ചികിത്സാകേന്ദ്രം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വിപിൻ വിനോദ് മുഖ്യാതിഥി ആയിരുന്നു.മുരിയാട് ഗവ. ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വിജോയ് ജോസഫ് സി വിഷയാവതരണം നടത്തി. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീല ജയരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ എന്നിവർ ആശംസകൾ അറിയിച്ചു.മുരിയാട് ഗവ. ഹോമിയോ ഡിസ്‌പെൻസറി അറ്റെൻഡർ ജെസ്സി ടി ഒ സ്വാഗതവും മുരിയാട് പഞ്ചായത്ത്‌ വാർഡ് മെമ്പർ ശ്രീജിത്ത്‌ പട്ടത്ത് നന്ദിയും പറഞ്ഞു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img