വാട്ടര്‍ അതോററ്റി വെള്ളക്കരം ഇനി എട്ട് മുതല്‍ ആറുവരെ അടയ്ക്കാം

ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റിയില്‍ വെള്ളക്കരം അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കുന്നു. വാട്ടര്‍ അതോററ്റി മാനേജിങ്ങ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറുവരെ കളക്ഷന്‍ സെന്ററില്‍ വെള്ളക്കരം അടയ്ക്കാം. നിലവില്‍ പത്ത് മുതല്‍ മൂന്നുവരെയാണ് വെള്ളകരമടയ്ക്കാന്‍ സമയം. ഈ അവസരം എല്ലാ ഉപഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് പി.എച്ച്. സബ് ഡിവിഷന്‍ ഇരിങ്ങാലക്കുട അസി. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img