Tuesday, May 26, 2026
24.9 C
Irinjālakuda

തൃശൂർ ജില്ലയിൽ 946 പേർക്ക് കൂടി കോവിഡ്; 203 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ബുധനാഴ്ച (21/10/2020) 946 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 203 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9298 ആണ്. തൃശൂർ സ്വദേശികളായ 129 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 30388 ആണ്. 20794 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ സമ്പർക്കം വഴി 945 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: അമല ക്ലസ്റ്റർ-3. ആരോഗ്യ പ്രവർത്തകർ-3, ഫ്രന്റ് ലൈൻ വർക്കർ-3, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ- 1.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 61 പുരുഷൻമാരും 55 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 32 ആൺകുട്ടികളും 36 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 281
  2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-41
  3. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-62
  4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-39
  5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-35
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-171
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-105
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-165
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 24
  10. പി. സി. തോമസ് ഹോസ്റ്റൽ ത്യശ്ശൂർ–268
  11. സി.എഫ്.എൽ.ടി.സി നാട്ടിക -358
  12. പി.എസ്. എം. ഡെന്റൽ കോളേജ് അക്കികാവ് – 31
    13.ജ്യോതി സി.എഫ്.എൽ.ടി.സി, െചറുതുരുത്തി-99
  13. എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-85
  14. ജി.എച്ച് തൃശൂർ-39
  15. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -34
  16. ചാവക്കാട് താലൂക്ക് ആശുപത്രി -0
  17. ചാലക്കുടി താലൂക്ക് ആശുപത്രി -8
  18. തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -2
  19. കുന്നംകുളം താലൂക്ക് ആശുപത്രി -24
  20. ജി.എച്ച് . ഇരിങ്ങാലക്കുട -12
  21. ഡി.എച്ച്. വടക്കാഞ്ചേരി -6
  22. അമല ആശുപത്രി-62
  23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -72
  24. മദർ ആശുപത്രി -12
  25. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -6
  26. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -12
  27. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
  28. രാജാ ആശുപത്രി ചാവക്കാട് – 4
  29. അശ്വിനി ഹോസ്പിറ്റൽ തൃശൂർ 15
  30. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -11
  31. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 6
  32. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
  33. സെന്റ് ആന്റണിസ് പഴുവിൽ – 6
  34. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
  35. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
  36. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11

6244 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ബുധനാഴ്ച 902 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 192 പേർ ആശുപത്രിയിലും 710 പേർ വീടുകളിലുമാണ്. ബുധനാഴ്ച 3900 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4568 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 226469 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് ബുധനാഴ്ച 516 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 93548 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 43 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 420 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img