Monday, July 13, 2026
25.6 C
Irinjālakuda

ശാസ്‌താംകുളം നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു

ഇരിങ്ങാലക്കുട: നഗരസഭ ജനകീയാസൂത്രണം 2018-19 ,2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച ശാസ്താംകുളം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.ശാസ്താംകുളം സ്ഥിതി ചെയ്യുന്ന വാർഡിന്റെ കൗൺസിലറും ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സണുമായ നിമ്യ ഷിജുവിന്റെ അധ്യക്ഷതയിൽ തൃശൂർ എം.പി ടി.എൻ പ്രതാപൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.മുൻ നഗരസഭാ ചെയർമാൻ എം.പി ജാക്സൺ മുഖ്യാഥിതിയായിരുന്നു .നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മീനാക്ഷി ജോഷി ,വത്സല ശശി ,കുര്യൻ ജോസഫ് ,പി.എ അബ്ദുൽ ബഷീർ,ബിജു ലാസർ എന്നിവർ ആശംസകൾ അർപ്പിച്ചു.നഗരസഭ ആരോഗ്യ വിഭാഗം സൂപ്പർവൈസർ സ്റ്റാൻലി പി .ആർ ,നഗരസഭാ കൗൺസിലർമാർ ,പൊതുജനങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു .നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ സ്വാഗതവും നഗരസഭാ എഞ്ചിനീയർ സുഭാഷ് എം.കെ നന്ദിയും പറഞ്ഞു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img