സംസ്ഥാനത്ത് ഇന്ന് (ജൂലൈ 22 ) കോവിഡ് രോഗികൾ 1000 കടന്നു:1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 22) 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 272 പേർ രോഗ മുക്തി നേടി.ഒരാൾ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ 87 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 109 പേർ. സമ്പർക്കം മൂലം 785 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 57 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 226 ,കൊല്ലം 144 ,ആലപ്പുഴ 120 ,കാസർകോഡ് 101 ,എറണാകുളം 92 ,മലപ്പുറം 61 ,തൃശൂർ 56 ,കോട്ടയം 51 ,പത്തനംതിട്ട 49 ,ഇടുക്കി 43 ,കണ്ണൂർ 43 ,പാലക്കാട് 34 ,കോഴിക്കോട് 25 ,വയനാട് 4 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 20847 സാമ്പിളുകളാണ് പരിശോധിച്ചത്. നിരീക്ഷണത്തിൽ ഉള്ളത് 159777 പേരാണ്. ആശുപത്രികളിൽ ചികിത്സയിൽ 9031 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 1764 പേരെയാണ്. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.8218 പേർ ചികിത്സയിൽ ഉണ്ട്

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img