ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട :ജനങ്ങളെ ആശങ്കപ്പെടുത്തി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു .ആരോഗ്യ വിഭാഗത്തിൻറെ നിർദ്ദേശ പ്രകാരം കാന്റീൻ അടച്ചു.കെ.എസ്.ഇ ലിമിറ്റഡിൽ ജീവനക്കാരുടെ രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാന്റീൻ ജീവനക്കാരന്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.ഇരിങ്ങാലക്കുട നഗരത്തിൽ കൂടുതൽ നിയന്ത്രിത മേഖലകൾ വരാനുള്ള സാധ്യതയുണ്ട്.കെ.എസ് .ഇ യിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കുടുംബങ്ങളും നഗരപരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾ ആശങ്കയിലാണ് .

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img