Tuesday, July 29, 2025
28.4 C
Irinjālakuda

ആരോഗ്യ വിഭാഗം ജീവനക്കാരുടെ ലോക്ക്ഡൗൻ സമയത്തെ ഭക്ഷണ ചിലവ് ഏറ്റെടുത്ത് ഇടതുപക്ഷ പ്രസ്ഥാനം

കട്ടൂർ :ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ലഭ്യമാകാത്തതിനെ തുടർന്ന് പഞ്ചായത്ത് ജനകീയ ഹോട്ടൽ സംവിധാനം വഴി ഏകദേശം 40 ദിവസത്തോളം ആരോഗ്യ വിഭാഗം ജീവനക്കാർക്ക് നൽകിവന്നിരുന്ന ഭക്ഷണത്തിന്റെ മുഴുവൻ ചിലവും ഏറ്റെടുത്ത് കാട്ടൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം (സി പി ഐ).പൊതുഗതാഗതം ഇല്ലാതിരുന്നതിനാൽ ഒരു വിഭാഗം ആരോഗ്യവകുപ്പ് ജീവനക്കാർ കാട്ടൂരിൽ തന്നെ താമസമാക്കിയിരുന്നു. ഹോട്ടലുകൾ പ്രവർത്തിക്കാതിരുന്നതിനാൽ ഇവർക്ക് ജനകീയ ഹോട്ടൽ നിരക്കിൽ പഞ്ചായത്ത് ഭക്ഷണം ഏർപ്പെടുത്തിയിരുന്നു.കമ്മ്യൂണിറ്റി കിച്ചെന്റെ പ്രവർത്തനം ഇന്ന് അവസാനിപ്പിക്കാൻ ഇരിക്കെയാണ് ഇവരുടെ ഭക്ഷണത്തിന്റെ പൂർണ്ണ ചിലവും ഏറ്റെടുത്ത് സി പി ഐ മുൻപോട്ട് വന്നത്.പാർട്ടി ലോക്കൽ സെക്രട്ടറി എ.ജെ.ബേബിയിൽ നിന്നും കുടുംബശ്രീ ചെയർപേഴ്‌സൺ അമിത മനോജ് തുക ഏറ്റുവാങ്ങി.കോവിഡ് പ്രതിരോധ മേഘലയിൽ ആരോഗ്യ വിഭാഗം ജീവനക്കാരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമായി ഇതിനെ കാണുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് നന്ദി അറിയിക്കുന്നതോടൊപ്പം അറിയിച്ചു.

Hot this week

ACER ’25 ഉദ്‌ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട, ജൂലൈ 28, 2025: സെന്റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുടയിലെ കമ്പ്യൂട്ടർ സയൻസ്...

ഇങ്ങനെയും ഒരു കോളജ് മാഗസിൻ

കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി ഏറെക്കാലത്തിനുശേഷം ഒരു മാഗസിൻ പ്രസിദ്ധീകരിക്കുക, അതും 45...

കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട ആദർശ് റിമാന്റിൽ

തൃശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയ ഉത്തരവ് ലംഘിച്ച ക്രമിനൽ കേസിലെ...

വയോധികയെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട ശ്രീബിൻ റിമാന്റിലേൽ

അന്തിക്കാട് : പെരിങ്ങോട്ടുകര സ്വദേശിനിയായ കാതിക്കുടത്ത് വീട്ടിൽ ലീല 63 വയസ്സ്...

നിര്യാതയായി

അരിപ്പാലം : വെട്ടിയാട്ടിൽ പരേതനായ കറപ്പൻ ഭാര്യ തങ്ക (84) അന്തരിച്ചു...

Topics

പരേതനായ കാഞ്ഞുള്ളിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പാലപ്പറമ്പിൽ കമലമ്മ (88) അന്തരിച്ചു. മക്കൾ...
spot_img

Related Articles

Popular Categories

spot_imgspot_img