ക്രൈസ്റ്റ് കോളേജിൽ യാത്രയയപ്പ് സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 8 അധ്യാപകര്‍ക്കും, 2 അനധ്യാപകര്‍ക്കും യാത്രയയപ്പ് നൽകി . ഡോ. മാത്യു പോള്‍ ഊക്കന്‍(പ്രിന്‍സിപ്പാള്‍), പ്രൊഫ. സത്യന്‍ ജോസഫ്‌ കോളേങ്ങാടന്‍ (ഇംഗ്ലീഷ്‌വിഭാഗം മേധാവി), പ്രൊഫ. പി.ആര്‍. ബോസ് (വൈസ് പ്രിന്‍സിപ്പാള്‍, ഇക്കണോമിക്‌സ്‌ വിഭാഗം മേധാവി), ഡോ. വി.പി. ജോസഫ് (ഡീന്‍ ഓഫ് സയന്‍സ്, ഫിസിക്‌സ്‌വിഭാഗം മേധാവി), ഡോ. പയസ്‌ ജോസഫ്‌ കെ. (ഫിസിക്‌സ്‌ വിഭാഗം), ഡോ. സെബാസ്റ്റ്യന്‍ ജോസഫ് (മലയാളം വിഭാഗം മേധാവി), ഡോ. വിവേകാനന്ദന്‍ ടി. (ഡീന്‍ ഓഫ്ആര്‍ട്‌സ്&കൊമേഴ്‌സ്, ബി.പി.എഡ്. വിഭാഗം), ഡോ.ജയകൃഷ്ണന്‍ കെ.എം. (ഹിന്ദിവിഭാഗം മേധാവി) എന്നീ അധ്യാപകരും അനധ്യാപകരായ . ജോസ്‌ ജെ.ജെ., വര്‍ഗ്ഗീസ്‌ കെ.പി. എന്നിവരും സര്‍വ്വീസില്‍നിന്നും വിരമിച്ചത് .കോളേജ് മാനേജര്‍ റവ. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി സി.എം.ഐ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എറണാകുളം-അങ്കമാലി രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാർ ആന്റണി കരിയില്‍ സി.എം.ഐ.മുഖ്യാതിഥി ആയിരുന്നു . തൃശ്ശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. വാള്‍ട്ടര്‍ തേലപ്പിളളി സി.എം.ഐ. അനുഗ്രഹ പ്രഭാഷണവും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. സി.എല്‍.ജോഷി മുഖ്യ പ്രഭാഷണവും നടത്തി .

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img