മുപ്പതാമത് നവരസസാധന ശില്‍പ്പശാലക്ക് തുടക്കമായി

ഇരിങ്ങാലക്കുട :കൂടിയാട്ടം കുലപതി അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ക്ക് (1881 – 1967) സമര്‍പ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട നടനകൈരളിയില്‍ മാര്‍ച്ച് 1 മുതല്‍ 15 വരെ നീണ്ടുനില്‍ക്കുന്ന മുപ്പതാമത് നവരസസാധന ശില്‍പ്പശാല പ്രശസ്ത ഭരതനാട്യം നര്‍ത്തക ദമ്പതികളായ ഷിജിത് നമ്പ്യാരും പാര്‍വ്വതി മേനോനും സംയുക്തമായി ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ശില്‍പ്പശാലയില്‍ പങ്കെടുക്കുവാന്‍ നര്‍ത്തകരും നടീനടന്മാരും ഉള്‍പ്പെടുന്ന പതിനേഴോളം കലാപ്രവര്‍ത്തകര്‍ എത്തിചേര്‍ന്നവരില്‍ പ്രശസ്ത ഭതരനാട്യം നര്‍ത്തകന്‍ ശ്യാംജിത്ത്, നര്‍ത്തകി വിരാജ, ഒഡീസ്സി നര്‍ത്തകി പൃഥ്വി നായക്, കഥക് നര്‍ത്തകി അതിഥി വെങ്കിടേശ്വരന്‍, പ്രശസ്ത നടി ജിനാ ബൈഷ്യ എന്നിവരുള്‍പ്പെടുന്നു . നവരസസാധന എന്ന അഭിനയ പരിശീലന പദ്ധതിയുടെ ഉപജ്ഞാതാവ് ഗുരു വേണുജി നേതൃത്വം നല്‍കുന്ന ശിള്‍പ്പശാലയില്‍ നേത്രാഭിനയം പരിശീലിപ്പിക്കുന്നത് പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണുവാണ്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img