Thursday, March 12, 2026
33.4 C
Irinjālakuda

ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 2 ന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം, തൃശ്ശൂര്‍ ജില്ലയിലെ പട്ടയവിതരണം നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ തൃശൂര്‍ ജില്ലയില്‍ പുതുതായി 2 ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഇരിങ്ങാലക്കുട ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് ചാലക്കുടി കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലുള്ള ഭൂവിഭാഗത്തിനായി വിജ്ഞാപനം ചെയ്തിരിക്കുന്നു. ഈ ഓഫീസിലെ ഉദ്ഘാടനച്ചടങ്ങ് ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ. കെ. യു. അരുണന്‍ മാസ്റ്ററിന്റെ അദ്ധ്യക്ഷതയില്‍ റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഈ. ചന്ദ്രശേഖരന്‍ 2019 ഡിസംബര്‍ 2 തിങ്കളാഴ്ച വൈകിട്ട് 4: 30ന് ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തില്‍ വച്ച് നിര്‍വഹിക്കും. ചടങ്ങില്‍ തൃശ്ശൂര്‍ എം. പി. ടി .എന്‍ .പ്രതാപന്‍,ചാലക്കുടി എം.പി ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇരിങ്ങാലക്കുട എം.എല്‍.എ.യും സംഘാടക സമിതി ചെയര്‍മാനുമായ പ്രൊഫ. കെ .യു. അരുണന്‍ മാസ്റ്റര്‍ ,സംഘാടകസമിതി കണ്‍വീനറും മുകുന്ദപുരം തഹസില്‍ദാര്‍ കെ. മധുസൂദനന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ മായാ മാധവന്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img