ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : വിദ്യാഭ്യാസമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ മാതൃകാ ബ്ലോക്ക് ആയി തെരെഞ്ഞെടുത്ത വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഓഫീസില്‍ എത്തി റോസാപ്പൂക്കള്‍ നല്‍കി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണനെ പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ പൊന്നാടയണിയിച്ചു. വിദ്യാഭ്യാസരംഗത്തു ബ്ലോക്കില്‍ നടപ്പിലാക്കിയ ഒന്നാംതരം നാലാംക്ലാസ്സ് , ആറു എന്നീ പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍കാര്‍ ഐ. എസ്. ഒ.അംഗീകാരം നല്‍കി മാതൃകാ പഞ്ചായത്ത് ആയി തെരഞ്ഞെടുത്തതെന്നു കുട്ടികള്‍ക്കുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി പ്രസിഡന്റ് പറയുകയുണ്ടായി. സീനിയര്‍ അധ്യാപികയും ഗൈഡ്സ് ക്യാപ്റ്റനുമായ സി. ബി. ഷഖീല നേതൃത്വം നല്‍കി. പി. ടി. എ വൈസ് പ്രസിഡന്റും ബ്ലോക്ക് മെമ്പറുമായ വിജയലക്ഷ്മി വിനയ ചന്ദ്രന്‍, അധ്യാപകനായ സുരേഷ് കുമാര്‍, വിദ്യാര്‍ത്ഥികളായ ആദിത്യ, അശ്വതി, മന്യ, അഞ്ജന, രാജു എന്നിവര്‍ സംസാരിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img