കാട്ടൂര്‍ തെക്കുംപാടം പാടശേഖരണത്തിന്റെ വിത്ത് പാകല്‍

103

കാട്ടൂര്‍ :കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി മേഖല പാടശേഖരണത്തിന്റെ വിത്ത് പാകല്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനംചെയ്തു ചടങ്ങില്‍ വെള്ളാങ്ങലൂര്‍ ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷ വഹിച്ചു പടിയൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധന്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. പാടശേഖര സെക്രട്ടറി പി.എസ് ശിവകുമാര്‍ സ്വാഗതവും എം.ബി.മുരളി നന്ദിയും പറഞ്ഞു

Advertisement