ഇരിങ്ങാലക്കുട സ്വദേശി ടിറ്റു ജോസിന് പ്രബന്ധ അവതരണത്തില്‍ അന്താരാഷ്ട്ര അവാര്‍ഡ്

ഇരിങ്ങാലക്കുട : ‘ഐക്യരാഷ്ട്ര സഭയുടെയും ഇന്തോനേഷ്യന്‍ ഗവണ്‍മെന്റിയും നേതൃത്വത്തില്‍, ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ നെറ്റ്വര്‍ക്ക്, ഭാലിയില്‍ നടത്തിയ ‘ ഏഷ്യ വേള്‍ഡ് മോടല്‍ യുണൈറ്റഡ് നേഷന്‍സ് ‘ അന്താരാഷ്ട്ര സമ്മേളനത്തില്‍ എ. ഐ. എം. കോളേജ് ഓഫ് ലോ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥി ടിറ്റു ജോസ് ചക്കനാട്, ലോക സാമ്പത്തിക ധനകാര്യ കമ്മറ്റിയില്‍ മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.’ Universal Access to Renewable, Sustainable and Modern Energy’ എന്ന വിഷയത്തില്‍ നവംബര്‍ 13 മുതല്‍ 16 വരെയാണ് സമ്മേളനം നടന്നത്. 50 ഓളം രാജ്യങ്ങളില്‍ നിന്നും 1300 ഓളം പ്രഫഷണല്‍ വിദഗ്ദരും വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.ഇരിങ്ങാലക്കുട, മാപ്രാണം, ചക്കനാട് വീട്ടില്‍ ജോസ് വര്‍ഗീസിന്റെയും ഓമന ജോസിന്റേയും മകനാണ് ടിറ്റു ജോസ് ചക്കനാട്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img