നാച്വറല്‍ ഇനി ഇരിങ്ങാലക്കുടയിലും

175

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സൗന്ദര്യ സങ്കല്‍പന്നങ്ങള്‍ക്ക് പുത്തന്‍ അനുഭവമായി നാച്വറല്‍സ് ബ്യൂട്ടി പാര്‍ലര്‍ ഇരിങ്ങലാക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചീരിക്കുന്നു. നവംബര്‍ 21 ആരംഭിച്ച നാച്വറല്‍സ് ബ്യൂട്ടീപാര്‍ലര്‍ സിനിമാതാരങ്ങളായ നൂറിന്‍ ഷെരീഫ് ഡേവീഡ് ജോണ്‍, ആദ്യപ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

 

Advertisement