Thursday, October 30, 2025
24.9 C
Irinjālakuda

ലോപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ 6-ാ ചരമ വാര്‍ഷികം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്നു

ഇരിങ്ങാലക്കുട : ലാളിത്യമാര്‍ന്ന വ്യക്തിജീവിതത്തിലൂടെയും നര്‍മ്മ മധുരമായ സംഭാഷണത്തിലൂടെയും കാപട്യരഹിതമായ ഇടപെടലുകളിലൂടെയും കേരളചരിത്രത്തില്‍ ശ്വലിച്ചു നിന്ന നമ്പാടന്‍ മാസ്റ്റര്‍ മരിച്ചിട്ട് ജൂണ്‍ 6ന് 6 വര്‍ഷം തികയുന്നു. കേരളചരിത്രത്തിലെ ഒരു ശുഭ നക്ഷത്രമായിരുന്നു നമ്പാടന്‍മാസ്റ്റര്‍. ഇരിങ്ങാലക്കുടയുടെ അടിസ്ഥാനവികയനത്തിനും പരിപോഷണത്തിനും വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാത്തവയാണ്. പതിവുപോലെ ഈ വര്‍ഷവും നമ്പാടന്‍മാസ്റ്ററുടെ അനുസ്മകണദിനം സമുചിതമായി ആചരിച്ചു. ചടങ്ങ് എക്‌സ്.എം.പി.എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ.സി.ജെ.ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മേഖലയില്‍ എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും നൂറുശതമാനം ലഭിച്ച സ്‌കൂളുകളേയും അനുമോദിച്ചു. പഠന മികവ് നേടിയവര്‍ക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍ലര്‍ ഡോ.കെ.എസ്.രവികുമാറും, നൂറുശതമാനം ലഭിച്ച സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡ് ദാനം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ എന്നിവര്‍ നല്‍കി.

Hot this week

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

Topics

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img