ജൂലായ് 15 കച്ചേരിവളപ്പ് ദിനമായി ആചരിക്കും.

ഇരിങ്ങാലക്കുട: ഹിന്ദു ഐക്യവേദി ജൂലായ് 15 ന് കൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകളെ ഉള്‍പ്പെടുത്തി നടത്തിയ ഐതിഹാസിക സമരത്തിലൂടെ നേടിയെടുത്ത താണ് കൂടല്‍മാണിക്യം ദേവസ്വം വക കച്ചേരിപറമ്പ്. 2005 ജൂലായ് 15 നാണ് ഒന്നര ഏക്കര്‍ വരുന്ന കച്ചേരിപറമ്പ് തിരിച്ചുപിടിക്കാനുള്ള സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 2013-ല്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ പോകുന്നതിനു തൊട്ടുമുമ്പാണ് മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഫയലില്‍ ഒപ്പുവച്ചത്. ഇപ്പോള്‍ കച്ചേരി വളപ്പിലുള്ള കോടതിയെ കൂടി ഒഴുപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി മുകന്ദപുരം താലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു.
എല്ലാ പഞ്ചായത്തുകളിലും ജൂണ്‍ 5 ന് വൃക്ഷതൈകള്‍ നടുവാനും വൃക്ഷ പൂജ നടത്തുവാനും യോഗം തീരുമാനിച്ചു.
താലൂക്ക് പ്രസിഡണ്ട് ഷാജു പൊറ്റക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.രമേഷ് കൂട്ടാല, ജില്ലാ ഭാരവാഹികളായ രവീന്ദ്രന്‍ കളരിക്കല്‍, രാജീവ് ചാത്തം പിള്ളി, പി.എന്‍ അശോകന്‍ താലൂക്ക് ഭാരവാഹികളായ എം.മധുസൂദനന്‍, വി.ബി.സരസന്‍ , വാസു ചുള്ളിപറമ്പില്‍, മനോഹരന്‍ തുമ്പൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img
Previous article
വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ചാമക്കുന്ന് എക്‌സറ്റന്‍ഷന്‍ കൗണ്ടര്‍ വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു  വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ചാമക്കുന്ന് എക്‌സറ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. പ്രതിമാസ നിക്ഷേപ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് നിര്‍വഹിച്ചു. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി 200 കര്‍ഷകര്‍ക്ക് ഗ്രാഫ്റ്റ് ചെയ്ത കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. അസി.രജിസ്ട്രാര്‍ എം.സി.അജിത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വായ്പാ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മൂഞ്ഞേലി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മോഹനന്‍, രേഖ സുരേഷ്, പി.പി .മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Next article