ജൈവ കൂട്ടിയരി പത്താം വര്‍ഷത്തിലേക്ക്.

നടവരമ്പ് .ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൈവനൈല്‍ക്കൃഷിയിലൂടെ വിളവെടുത്ത നെല്ല് ജൈവ കുട്ടി യരി എന്ന പേരില്‍ വിപണനോദ്ഘാടനം നടത്തി.വിപണനോദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശങ്കരനാരായണന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.പരിപൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചു കൊണ്ട് കുട്ടികളും അദ്ധ്യാപകരും പി.റ്റി എ യും സംയുക്തമായാണ് പത്താം വര്‍ഷവും കൃഷി ചെയ്തത്. ഞാറുനടല്‍, കളപറിക്കല്‍, കൊയ്ത്ത്,മെതിക്കല്‍ എന്നിവ പരിപൂര്‍ണ്ണമായും കുട്ടികള്‍ തന്നെ യാ ണ് നടത്തിയത്
കു ട്ടിയരിയോടൊപ്പം തവിട്, പൊടിയരി, ഉമി, മറ്റു ഉത്പന്നങ്ങള്‍ എന്നിവ വിപണനം നടത്തി. കാര്‍ഷിക ക്ലബ്കണ്‍വീനറും ഗൈഡ്‌സ് ക്യാപ്റ്റനു മായ സി.ബി. ഷക്കീല ടീച്ചറുടെ നേതൃത്വത്തിലാണ് കൃഷി യി റക്കിയത്. വേ ളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ്, പി.റ്റി എ പ്രസിഡന്റ് എം.കെ.മോഹന്‍, പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍, ഹെഡ്മിസ്ട്രസ്സ് ലാലി, അദ്ധ്യാപിക ഷീബ, സ്വപ്ന എന്നിവര്‍ സംസാരിച്ചു. ഗൈഡ്‌സ് ലീഡര്‍ഗായത്രി, ആതിര, ഹില്‍ ന, ഷിബില എന്നീ കുട്ടികള്‍ പങ്കെടുത്തു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img