ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിയും ഉച്ചഭക്ഷണവും വിതരണം ചെയ്തു

ഇരിങ്ങാലക്കുട-ശ്രീനാരായണ ഗുരു ദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചതയദിനത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നടത്തി വരുന്ന കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്ത മടത്തിക്കര കുമാരന്‍ ,ജാനകി ദമ്പതികളുടെ സ്മരണാര്‍ത്ഥം മക്കള്‍,അന്തരിച്ച ചെറാക്കുളം അച്ചുതന്റെ ഭാര്യ വിലാസിനിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.കൂടാതെ സംഘടനയുടെ രക്ഷാധികാരി , ബാലന്‍ പെരിങ്ങത്തറ ,കണ്‍വീനര്‍ വിജയന്‍ എളയേടത്ത് ,പ്രസിഡന്റ് സുഗതന്‍ ,സെക്രട്ടറി മോഹന്‍ലാല്‍ ,ട്രഷറര്‍ മോഹനന്‍ മടത്തിക്കര ,കണ്ണന്‍ തണാശ്ശേരി ,എം .കെ രാജന്‍ ,വിശ്വനാഥന്‍ ,മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയാ ഗിരി ,ഭാസി വെളിയത്ത് ,പ്രഹ്‌ളാദന്‍ മച്ചാട്ട് എന്നിവര്‍ പങ്കെടുത്തു

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img