സെന്റ് ജോസഫ്‌സ് കോളേജില്‍ കോമേഴ്സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട :സെന്റ് ജോസഫ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെ അസോസിയേഷന്‍ ഉദ്ഘാടനകര്‍മം ഡിസംബര്‍ 10 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ജോളി ജോയ് ആല്ലുക്കാസ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ ഇസബെലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോമേഴ്സ് റിസര്‍ച്ച് വിഭാഗം മേധാവി എലിസബത്ത് പോള്‍ സ്വാഗതമര്‍പ്പിച്ചു.തദവസരത്തില്‍ ഡോക്ടര്‍ സിസ്റ്റര്‍ റോസ് ബാസ്റ്റിന്‍ ആശംസ പ്രസംഗം നടത്തി. യോഗത്തില്‍ കോമേഴ്സ് വിഭാഗത്തിലെ യു .ജി .സി നെറ്റ് പാസ്സായ വിദ്യാര്‍ത്ഥിനികളെയും റാങ്ക് ജേതാക്കളേയും അനുമോദിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ ലോഗോയുടെ (ACT 2K18) പ്രകാശനം നടത്തുകയുണ്ടായി. അസോസിയേഷന്‍ സെക്രട്ടറി മനീഷ നന്ദി പറഞ്ഞു

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img