‘ലഹരികളില്‍ നിന്ന് മോചനം’ഇരിങ്ങാലക്കുട സേവാഭാരതി സെമിനാര്‍ നടത്തി.

353
Advertisement

ഇരിങ്ങാലക്കുട സേവാഭാരതി ‘ലഹരികളില്‍ നിന്ന് മോചനം’ എന്ന മുദ്രാവാക്യവുമായി സെമിനാര്‍ നടത്തി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ N. S. ദേവ് ക്ലാസ്സ് നയിച്ചു.നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സെന്റ് ജോസഫ്‌സ് കോളേജ് അസി.പ്രൊഫ. ഡോ സി.റോസ് ആന്റോ ,സ്‌കൂള്‍ മാനേജര്‍ വി പി ആര്‍ മേനോന്‍ പ്രധാനാധ്യാപിക ഷീജ വി , പി ടി എ പ്രസിഡന്റ് സന്തോഷ്, സേവാഭാരതി അംഗങ്ങളായ പ്രകാശന്‍ കൈമാപറമ്പില്‍, വി .സായ് റാം,കെ .ആര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.