Friday, June 19, 2026
23.8 C
Irinjālakuda

പൂര്‍വ്വ- വിദ്യാര്‍ഥി -അദ്ധ്യാപക സംഗമം നടത്തി

കോണത്തുകുന്ന്: ‘ഓര്‍മകള്‍ പൂക്കുന്ന പകല്‍’ എന്ന പരിപാടിയുടെ ഭാഗമായി കോണത്തുകുന്ന് ഗവണ്‍മെന്റ് യുപി.സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി – അദ്ധ്യാപക സംഗമം നടത്തി. ഇതോടനുബന്ധിച്ച് രാവിലെ സ്‌കൂള്‍ അസംബ്ലി നടത്തി. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലായി ഇവിടെ പഠിച്ച വിദ്യാര്‍ഥികളും പഠിപ്പിച്ച അദ്ധ്യാപകരും ഒത്തു ചേരലും പരിചയപ്പെടലും നടത്തി. ഗുരു വന്ദനത്തിന്റെ ഭാഗമായി മുപ്പതോളം അദ്ധ്യാപകരെ ആദരിച്ചു. വെള്ളാംങ്ങല്ലൂര്‍ ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര ഈ സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ കെകെ അപ്പുകുട്ടന്‍ മാസ്റ്ററെ ആദരിച്ചു കൊണ്ട് ഉദ്ഘാടനംചെയ്തു. എംഎസ്.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. എആര്‍.രാമദാസ്, എംഎസ് കാശിവിശ്വനാഥന്‍. എന്നിവര്‍സംസാരിച്ചു. വൈകിട്ട് പൂര്‍വ്വ വിദ്യാര്‍ഥി- അദ്ധ്യാപക സംഘടനയായ ‘നെല്ലിമുറ്റത്തിന്റെ ഉദ്ഘാടനം വിആര്‍.സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ബ്‌ളോക്ക്പഞ്ചായത്ത് അംഗം സിമി കണ്ണദാസന്‍, ഉണ്ണികൃഷ്ണന്‍കുറ്റിപറമ്പില്‍, എംകെ മോഹനന്‍, മണി, കെകെ.അപ്പുകുട്ടന്‍ മാസ്റ്റര്‍, എ.ആര്‍.രാമദാസ്, എം.എസ്.രഘു, കെ.എ.അബ്ദുള്‍ ജബ്ബാര്‍, എംഎസ് കാശി വിശ്വനാഥന്‍, പ്രകാശ്. എന്നിവര്‍ സംസാരിച്ചു വിദ്യാര്‍ഥികളുടേയും പൂര്‍വ്വ വിദ്യാര്‍ഥികളുടേയും കലാപരിപാടികളും ഉണ്ടായിരുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img