പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതിയുടെ ഭാഗമായി ഇരുപത്തഞ്ചു പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും വിതരണം ചെയ്തു

എടക്കുളം: പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതിയുടെ ഭാഗമായി പൂമംഗലം പഞ്ചായത്തില്‍ എടക്കുളം മേഖലയിലെ ഇരുപത്തഞ്ചു പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും വിതരണം ചെയ്തു. ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഫീസ് പരിസരത്തു നടന്ന ചടങ്ങില്‍ സുബിത ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ട്രിനിറ്റി ഗ്യാസ് ഏജന്‍സി മാനേജര്‍ ശ്രീദേവി എം.എസ് പദ്ധതി വിശീദികരിച്ചു. പി.പരമേശ്വരന്‍, കെ.എം.രാജവര്‍മ്മ, ഒ.എസ് ജിതേന്ദ്രന്‍, മജ്നു കോട്ടില്‍, മനോജ് ചക്കാലക്കല്‍, സി.വി.അജയകുമാര്‍, എ.വി.സൈജു എന്നിവര്‍ സംസാരിച്ചു. സുരക്ഷിതമായി ഗ്യാസ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉല്ലാസ് കെ.എസ്. ക്ലാസ്സെടുത്തു. അര്‍ഹതയുള്ള എല്ലാവര്‍ക്കും സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും സൗജന്യമായി ലഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img