Wednesday, June 10, 2026
29.3 C
Irinjālakuda

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് തല ദുരിതാശ്വാസ സംഭാവനകള്‍ കൈമാറി

ഇരിങ്ങാലക്കുട-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് തലത്തിലുളള ദുരിതാശ്വാസ സംഭാവനകള്‍ കൈമാറി.താലൂക്ക് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൈയില്‍ നിന്ന് മന്ത്രി സി .രവീന്ദ്രനാഥ് സംഭാവനകള്‍ ഏറ്റുവാങ്ങി.കൃഷി വകുപ്പ് മന്ത്രി വി .എസ് സുനില്‍കുമാര്‍ ,ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ ,ഡെപ്യൂട്ടി കളക്ടര്‍ എം. ബി ഗിരീഷ് ,ബ്ലോക്ക് പ്രസിഡന്റ് വി .എ മനോജ് കുമാര്‍ ,ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി. ജി ശങ്കരനാരാണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img