സ്വകാര്യ ബസ്സുകളില്‍ ഇന്ന് ടിക്കറ്റിന് പകരം ബക്കറ്റ്

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ സ്വകാര്യബസ്സുകള്‍ പ്രളയകെടുതിയില്‍ നമ്മുടെ നാടിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ ധനസമാഹാരത്തിന് വേണ്ടി തിങ്കളാഴ്ച നടത്തുന്ന സര്‍വ്വീസില്‍ നിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കാന്‍ തീരുമാനിച്ചീരിക്കുന്നു. കണ്ടക്ടറിന്റേയും ഡ്രൈവറിന്റേയും, ഡീസലിന്റെയും തുക കഴിച്ച് ബാക്കി തുകയാണ്  ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത്. ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ഇരിങ്ങാലക്കുട യൂണിറ്റിന്റെ കീഴിലുള്ള എല്ലാ ബസ്സുകളും ഈ കാരുണ്യയാത്രയില്‍ പങ്കാളികളാകും. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇരിങ്ങാലക്കുട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു എം.ആര്‍. നിര്‍വ്വഹിച്ചു. പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍ അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് പി.വി.മാത്യു, യൂണിറ്റ് സെക്രട്ടറി അനില്‍കുമാര്‍ വെള്ളാംപറമ്പില്‍ ട്രഷറര്‍ കെ.നന്ദകുമാര്‍ തൃശ്ശൂര്‍ ജില്ലാ ഓര്‍ഡിനറി ബസ്സു അസോസിയേഷന്‍ പ്രസിഡന്റ് മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img