പുസ്തകപ്രകാശനംനിർവ്വഹിച്ചു

പത്ര പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയുമായ ഇ ഡി അഗസ്റ്റിൻ്റെ സ്മരണാർത്ഥം സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തയ്യാറാക്കിയ ഓർമ്മകുറിപ്പുകൾ അടങ്ങിയ ‘ഇ ഡി അഗസ്റ്റിൻ – ഒരു ദേശം ഓർമ്മയെഴുതുമ്പോൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രസിദ്ധ എഴുത്തുകാരൻ അശോകൻ ചരുവിൽ നിർവ്വഹിച്ചു. ചടങ്ങിൽ ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു. ഷക്കീലടീച്ചർ, പി വി സതീശൻ , ശക്തിധരൻ, വിജൻ ബി വർഗ്ഗീസ്,

റഷീദ് കാറളം ,വിൻസൻ്റ് മഞ്ഞളി, തുമ്പൂർ ലോഹിതാക്ഷൻ, ലക്ഷ്മണൻ,ബിൻസി ടീച്ചർ,വിദ്യാനാഥ് ( എഡിറ്റർ) എന്നിവർ സംസാരിച്ചു. സുരേഷ് അമ്പാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ അഭി തുമ്പൂർ നന്ദി രേഖപ്പെടുത്തി

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img