ഇരിങ്ങാലക്കുടയിലുണ്ടായ ബൈക്ക് അപകടത്തിൽ എടക്കുളം സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – മൂന്നുപീടിക റൂട്ടിൽ കെഎസ്ഇ ലിമിറ്റഡ് കമ്പനിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ എടക്കുളം വില്വമംഗലത്ത് ബാബുവിന്റെയും സിന്ധുവിന്റെയും മകൻ രാഹുൽ (23) മരിച്ചു.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.

രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് കാറിൽ ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ രാഹുലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img