ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഹിൽവ്യൂ റോഡിൽ തളിയത്ത് പരേതനായ ഫ്രാൻസിസ് ഭാര്യാ ഗ്രേസ്സി ( ആലുവ കാരേക്കാട്ട് മാത്യു മകൾ) 83 വയസ്സ് ഇന്നലെ 4.8.2025 തിങ്കളാഴ്ച രാത്രി 10.30 ന് നിര്യാതയായി. സംസ്ക്കാരകർമ്മം നാളെ 6.8.2025 ബുധനാഴ്ച വൈകീട്ട് 3.30 ന് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ സെമിത്തേരിയിൽ
മക്കൾ:
1.ഡൊ. നൈസി ബിനോയ്(late)
2. ജോഫി ഫ്രാൻസീസ് ( തളിയത്ത് മാർക്കറ്റിംഗ് കമ്പനി)
3. ഡൊ.നിജി ജസ്റ്റിൻ (DCC വൈസ് പ്രസിഡണ്ട് തൃശൂർ)
4. നോബിൾ ടി ഫ്രാൻസീസ് ( തളിയത്ത് സിൻഡിക്കേറ്റ്)
5. ബോബി വിൽസൻ (വൈസ് പ്രിൻസിപ്പൽ, സ്നേഹസദൻ കോളേജ്, അങ്കമാലി)
മരുമക്കൾ:
1.Er. ബിനോയ് ഊക്കൻ,കൽപറമ്പ്
2.ടിമി ജോഫി , തോപ്പിൽ ചാലക്കുടി
3. ഡൊ.ജസ്റ്റിൻ ജോർജ്ജ് നീലങ്കാവിൽ, തൃശൂർ
4. നീമ നോബിൾ, വിതയത്തിൽ വരാപ്പുഴ
5. വിൽസൺ പി മണവാളൻ,CA കൊറ്റം