Thursday, May 14, 2026
31.9 C
Irinjālakuda

സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ തിരിച്ചറിയണം : പി കെ ഡേവിസ് മാസ്റ്റർ

സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ തിരിച്ചറിയണം : പി കെ ഡേവിസ് മാസ്റ്റർ

ഇരിങ്ങാലക്കുട : കേരളീയരുടെ സമസ്ത്ത മേഖലയിലും നിറസാന്നിധ്യമായ സഹകരണ മേഖലയെ തകർക്കാനുള്ള ദേശീയ നീക്കങ്ങൾ തിരിച്ചറിയണമെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി കെ ഡേവിസ് മാസ്റ്റർ മുകുന്ദപുരം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ നഗരസഭാ മിനി ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരളത്തിന്റെയാകെ പൊതു സ്വത്തായ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാണ് അതിനെ വരിഞ്ഞുമുറുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡേവിസ് മാസ്റ്റർ പറഞ്ഞു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്. എം രാജേഷ്. പി കെ ശിവരാമൻ.
വി എ മനോജ് കുമാർ. ആർ എൽ ശ്രീലാൽ. ടി കെ സന്തോഷ് എന്നിവർ സംസാരിച്ചു. എം ബി ലത്തീഫ് ചെയർമാനായി 251 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയെ തെരഞ്ഞെടുത്തു. 

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img