Daily Archives: September 26, 2023
സാസ്‌കാരിക നിലയം പൂര്‍ത്തീകരികാത്തതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് പൊറുത്തുശ്ശേരി മണ്ഡലം 42-)0 ബൂത്ത് കമ്മിറ്റിയുടെ പ്രതിഷേധം രേഖപെടുത്തി.
പൊറത്തിശ്ശേരി മണ്ഡലം 34 -)o വാര്‍ഡില്‍ പാറപ്പുറത്ത് പണിയുന്ന സാംസ്‌കാരിക നിലയം പൂര്‍ത്തികരിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.ബൂത്ത് പ്രസിഡന്റ് എം.എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു....
ഉദ്ഘാടനം ചെയ്തു
വെള്ളാങ്കല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നവീകരിച്ച പുതിയ ഓഫീസിന്റെയും നീതി ലബോറട്ടറിയുടെയും എടിഎം കൗണ്ടറിന്റെയും ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ എം പി വിന്‍സന്റ് എക്‌സ്...