25.9 C
Irinjālakuda
Saturday, September 14, 2024

Daily Archives: September 4, 2023

പുല്ലൂര്‍ ചമയം നാടകവേദിയുടെ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തു

പുല്ലൂര്‍ ചമയം നാടകവേദിയുടെ സെക്രട്ടറിയായിരുന്ന അനില്‍ വര്‍ഗ്ഗീസിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. പൊതുയോഗം ഭരതന്‍ കണ്ടേക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ എം.പി.പ്രൊഫ: സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ പള്ളിപ്പാട്ട്, പ്രൊഫ.വി.കെ. ലക്ഷ്മണന്‍, ഭാസുരാംഗന്‍...

ട്രാവലേയ്‌സ് മീറ്റ് 2023

'യാത്രയിലെ സൗഹൃദം' വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ട്രാവല്‍സ് മീറ്റ് സംഘടിപ്പിക്കുന്നു.10-ാം തിയതി ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 മണിവരെ തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്‍കുന്നില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ...

അധ്യാപക ദിനത്തില്‍ ആദരിച്ചു

ഗിന്നസ്സ് ലോക റെക്കോര്‍ഡ് ഉടമയും കളമശ്ശേരി രാജഗിരി പബ്‌ളിക് സ്‌ക്കൂള്‍ ചിത്രകലാധ്യാപകനും നെടുംമ്പാള്‍ സ്വദേശിയുമായ വിന്‍സെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ഗോവയിലെ മഹര്‍ഷി അധ്യാത്മ...

നിര്യാതയായി

ഇരിങ്ങാലക്കുട ; ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിനു മുന്‍വശം പൊയ്യാറ പ്രഭാകരന്‍ ഭാര്യ പ്രസന്ന (70.) എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹൈസ്‌കൂള്‍ റിട്ട.അധ്യാപിക നിര്യാതയായി. സംസ്‌കാരം 4 ന് തിങ്കളാഴ്ച രാവിലെ 9 ന്...

ശാസ്ത്രീയ ചിന്തകള്‍ വളര്‍ത്തിയെടുക്കണം. പി എ അജയഘോഷ്.

ശാസ്ത്രീയ ചിന്തകളുടെ പുറകിലാണ് ആധൂനിക കേരളം രൂപപ്പെട്ടതെന്ന് കെപിഎംഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു. ആളൂര്‍ കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഓണ നിലാവ് സംഘടിപ്പിച്ചു

കാറളം വേലുമെമ്മോറില്‍ വായനശാല ഓണാഘോഷ പരിപാടി 'ഓണനിലവ്' സംഘടിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.ആര്‍.സത്യപാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. വി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe