Friday, June 19, 2026
29.8 C
Irinjālakuda

ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിങ് ഇരുപതാം ബാച്ചിന്റെ ലാംപ്‌ ലൈറ്റ് നടന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിങ്ങിന്റെ ഇരുപതാം ബാച്ചിന്റെ ലാംപ്‌ ലൈറ്റിങ് ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സന്റെ അധ്യക്ഷതയിൽ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ :സി: ജെയ്സി സി എസ് എസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ജിന്നി ജോയ് സ്വാഗതവും വൈസ് പ്രസിഡൻറ് ഇ ബാലഗംഗാധരൻ, മെഡിക്കൽ സൂപ്രണ്ട് ഡോ: നഥാനിയേൽ തോമസ് ,ജനറൽ മാനേജർ ലാൽ ശ്രീധർ, നഴ്സിംഗ് മാനേജർ റൂബി തോമസ് ,ഡെപ്യൂട്ടി നഴ്സിംഗ് മാനേജർ മേരിക്കുട്ടി ജോയ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ :സി ക്രിസാന്ത്, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലി നൽകി. നഴ്സിംഗ് ട്യൂട്ടർ സിത്താര നന്ദിയും .രേഖപ്പെടുത്തി യോഗത്തിൽ ഡയറക്റ്റേഴ്സ് ,ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥിനികൾ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img