ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ റിട്ട. ഡോ. വി ജി പവിത്രൻ (81 വയസ്സ് ) നിര്യാതനായി

52

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ റിട്ട. ഡോ. വി ജി പവിത്രൻ (81 വയസ്സ് ) നിര്യാതനായി. ജലജയാണ് ഭാര്യ. പ്രീത (മുംബൈ), ഡോ പ്രവീൺ (എറണാകുളം അമ്യത ആശുപത്രി ) എന്നിവർ മക്കളും സലിൽ രാഘവൻ ( മുംബൈ) ഡോ ടിമി എന്നിവർ മരുമക്കളുമാണ്. ഭൗതികശരീരം എറണാകുളം വെണ്ണലയിലുള്ള നാഷണൽ എംപ്രസ്സ്‌ ഗാർഡൻ അപ്പാർട്ട്മെന്റിൽ . സംസ്കാരം ഇന്ന് ( Dec 20 ) വൈകീട്ട് നാലിന് തൃപ്പൂണിത്തുറ നഗരസഭ ക്രിമിറ്റോറിയത്തിൽ .

Advertisement