കലിക്കറ്റ് സർവകലാശാലാ അന്തർ കലാലയ വനിതാ ഫുട് ബോൾ കിരീടം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്ഇ

19

ഇരിങ്ങാലക്കുട: കലിക്കറ്റ് സർവകലാശാലാ അന്തർ കലാലയ വനിതാ ഫുട് ബോൾ കിരീടം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്. മുൻവർഷത്തെ ചാമ്പ്യന്മാരായ സെന്റ് ജോസഫ്സ് കാർമൽ കോളേജ് മാളയെ (4-2) തോൽ പ്പിച്ചാണ് കിരീടം നിലനിർത്തിയത് കോഴിക്കോട് ദേവഗിരി കോളേജ് (3 -1) പാലക്കാട് മേഴ്സി കോളേജിനെ തോൽപ്പിച്ച് മുന്നാം സ്ഥാനം കരസ്ഥമാക്കി. വി ജയികൾക്ക് സർവകലാശാലാ കായിക വിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈൻ ട്രോഫികൾ സമ്മാനിച്ചു.

Advertisement