കൂടല്‍ മാണിക്യം ക്ഷേത്രം ചരിത്രസെമിനാർ നടന്നു

50

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്‍റെ രണ്ടാം വാർഷികാഘോഷവും ചരിത്രസെമിനാറും .ഉന്നതവദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ.ബിന്ദു. ഉദാഘാടനം ചെയ്തു.റവന്യൂ വകുപ്പുമന്ത്രി അഡ്വ. കെ.രാജൻ. മ്യൂസിയം ആൻഡ് ആർക്കൈവ്സ് പൊതു സംമൂഹത്തിന് തുറന്നുകൊടുക്കുന്നതിന്‍റെ ഉദാഘാടനം നിർവഹിച്ചു.ദേവസ്വം ചെയർമാന്‍ യു.പ്രദീപ്മേനോന്‍ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ ചെയർപേഴ്സണ്‍ സൊണിയാഗിരി മുഖ്യാതിഥിയായി.പ്രൊഫ.കെ.സച്ചിദാനന്ദന്‍ ഡോ. രാജൻ ഗുരുക്കൾ, ഡോ.എം.ആർ. രാഘവവാരിയർ, , ഡോ. രാമൻ നായർ. എന്നിവരുടെ പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ഡോ.ടി.കെ.നാരായണൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അശോകന്‍ ചരുവില്‍, പ്രൊഫ. ബി.ശ്യാമമേനോന്‍ പ്രൊഫ. ലിറ്റി ചാക്കോ, പ്രൊഫ. സിന്‍റോ കോങ്കോത്ത് തുടങ്ങിയവര്‍ ചർച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഡോ.കെ.രാജേന്ദ്രന്‍, ഭരതന്‍ കണ്ടേങ്കാട്ടില്‍, അഡ്വ.കെ.ജി.അജയ്കുമാർ, പ്രേമരാജന്‍, എ.വി.ഷൈന്‍, കോ.ജി.സുരേഷ്, ഡോ.സോണിജോണ്‍, കേശവന്‍നമ്പൂതിരി, കെ.ജെ.ഷിജിത്ത് തുടങ്ങിയവർ സംസാരിച്ചു.ഡോ.സുനിൽ.പി. ഇളയിടം, ഡോ.രാജാഹരിപ്രസാദ്, രേണു രാമനാഥ് എന്നിവരാണ് നാളെ പേപ്പറുകൾ അവതരിപ്പിക്കുന്നത്. തുടർന്ന് ചരിത്ര ക്വിസ് മത്സരവും ഉണ്ടായിരിക്കും, നാളെ വൈകൂട്ട് 3ന് സമാപനസമ്മേളനം ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐ.എ,എസ്, ഉദാഘാടനം ചെയ്യും.

Advertisement