Thursday, March 12, 2026
26.4 C
Irinjālakuda

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനവും തുടർന്ന് ടൗൺഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനവും എ.ഐ.ഡി.ഡബ്ല്യൂ.എ ജില്ലാ ട്രഷറർ കെ.ആർ സീത ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡണ്ട് ചിന്താ സുഭാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ആർ വിജയ,സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ലത ചന്ദ്രൻ, കെ.എസ്.കെ.ടി.യു കേന്ദ്ര കമ്മിറ്റിയംഗം ലളിതാ ബാലൻ, ജില്ലാ കമ്മിറ്റിയംഗം വത്സല ബാബു,മീനാക്ഷി ജോഷി,വിജയലക്ഷ്മി വിനയ ചന്ദ്രൻ,ഷീജ ജോയ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യോഗത്തിന് ജില്ലാ കമ്മിറ്റിയംഗം ഷീജ പവിത്രൻ സ്വാഗതവും ഏരിയ സെക്രട്ടറി സജിത ഷേബർ നന്ദിയും രേഖപ്പെടുത്തി.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img