പരേതനായ ആലങ്ങാടൻ ജോൺ ഭാര്യ കുസുമം (84) നിര്യാതയായി

64

പരേതനായ ആലങ്ങാടൻ ജോൺ ഭാര്യ കുസുമം (84) നിര്യാതയായി. സംസ്കാരം (2002 ഓഗസ്റ്റ് 14 ഞായർ )ഉച്ചതിരിഞ്ഞ് 3 :30ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ: റെന്നി, സണ്ണി, ദീപ. മരുമക്കൾ: സുമിത്ര, ഷൈനി, ആൻറണി പുത്തനങ്ങാടി.

Advertisement