ആലേങ്ങാടന്‍ പൗലോസ് മകന്‍ കുഞ്ഞുവറീത് (ജോര്‍ജ്ജ്-93) നിര്യാതനായി

61

ഇരിങ്ങാലക്കുട : ആലേങ്ങാടന്‍ പൗലോസ് മകന്‍ കുഞ്ഞുവറീത് (ജോര്‍ജ്ജ്-93) നിര്യാതനായി. സംസ്‌ക്കാരം നാളെ വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. മക്കള്‍ : വത്സ സണ്ണി, ഡോ.പൗലോസ് ജോര്‍ജ്ജ്,മോളി വിന്‍സെന്റ്, സാജു ജോര്‍ജ്ജ്,കൊച്ചുത്രേസ്യ ജോസ്, വര്‍ഗ്ഗീസ് എ.കെ, മാജി ജോര്‍ജ്ജ്,ഡോ.മേരി ജഗന്‍,ഫോന്‍സ ഡേവീസ്,ജോണ്‍ ജോര്‍ജ്ജ്,ഫോജി ജോര്‍ജ്ജ്. മരുമക്കള്‍ : ഡോ.സണ്ണി തെക്കേത്തല, റീന പാനികുളം, ഡോ.ജോണ്‍ വിന്‍സെന്റ് കൊമ്പന്‍,ജെഹന നെല്ലിശ്ശേരി,ജോസ് വലിയവീട്ടില്‍, ജാസ്മിന്‍ മുണ്ടമറ്റം, ഡോ.ജോര്‍ജ്ജ് ആറമ്പന്‍കുടിയില്‍,ഡോ.ജഗന്‍ ചിറയത്ത് കാരമ്പന്‍,ഡോ.ഡേവീസ് മുഞ്ഞേലി,മിനു പുത്തോക്കാരന്‍,സിമി തരകന്

Advertisement