മാപ്ലിയച്ചൻ ലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിൻ തൈ’ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിൽ

64

ഇരിങ്ങാലക്കുട : 2002ൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ സൗത്ത് കൊറിയ ജപ്പാൻ സംയുക്തമായി നടത്തിയഫുട്ബോൾ വേൾഡ്കപ്പിനുശേഷം വീണ്ടും ഏഷ്യൻ ഭൂഖണ്ഡത്തിലേക്ക്, ഖത്തറിലേയ്ക്ക്,ഫുട്ബോൾ വേൾഡ് കപ്പ് വിരുന്നുവരുമ്പോൾ, ലോകശ്രദ്ധയെ ഫുട്ബോൾ എന്ന ഒരു കുടകീഴിൽഒരുമിച്ചു അണിനിരത്തുമ്പോൾ, അതിനാവേശം പകരാൻ 2010-ൽ ഒരു ഗോളിന് ഒരു മരംപദ്ധതി’യും 2014-ലും 2018-ലും ഒരു ഗോളിന് ഒരു നാട്ടുമാവിൻ തൈ’ പദ്ധതിയും നടപ്പിലാക്കിയമാപ്ലിയച്ചൻ വീണ്ടും 2022 നവംബർ ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഖത്തർ ഫുട്ബോൾലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിൻ തൈ’ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ്.ഖത്തർ ഫുട്ബോൾ ലോകകപ്പിൽ നമ്മുടെ ഇഷ്ടതാരങ്ങൾ എത്ര ഗോൾ നേടിയാലും അവരുടെപേരിൽ നമ്മുടെ കൊച്ചു കേരളത്തിൽ പ്ലാവിൻ തൈകൾ നട്ടുവളർത്തുവാനുളള പരിശ്രമത്തിലാണ്ജോയച്ചൻ.0People reached0Engagements–Distribution scoreBoost postLikeCommentShare

Advertisement