സിപിഐ നേതൃതത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

24
Advertisement

ഇരിങ്ങാലക്കുട :സിപിഐ ജവഹർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് പഠനോപകാരണങ്ങൾ വിതരണം ചെയ്തു, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി യോഗം ഉത്ഘാടനം ചെയ്തു,നഗര സഭാ കൗൺസിലർ ഷെല്ലി വിൽസൺ അദ്ധ്യക്ഷത വഹിച്ചു,ബാലവേദി തൃശൂർ ജില്ലാ പ്രസിഡന്റ് ശിവപ്രിയ പഠനോപകരണ വിതരണം നിർവഹിച്ചു, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ്. പ്രസാദ്, കെ സി. മോഹൻലാൽ,സിജോ പുത്തൻവീട്ടിൽ,സുനിൽകുമാർ, കെ എസ്. പ്രദീപ്‌, സച്ചിൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.എസ് എസ് എൽ സി മികച്ച വിജയികളെ ആദരിക്കുമെന്നും സംഘാടകർ അറിയീച്ചു.

Advertisement