Friday, July 17, 2026
23.7 C
Irinjālakuda

കൊടുങ്ങല്ലൂര്‍ – മൈലാപ്പൂര്‍ മാര്‍ തോമാ കബറിട തീര്‍ത്ഥാടനം ഇരിങ്ങാലക്കുട രൂപതയില്‍ നിന്ന് 52 അംഗ സംഘം യാത്ര തിരിച്ചു

ആളൂര്‍ : ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മുഖപത്രം ‘കേരളസഭ’യുടെ നേതൃത്വത്തില്‍ മാര്‍ പോളി കണ്ണൂക്കാടനും വൈദികരും അല്‍മായരും ഉള്‍പ്പെട്ട 52 പേരുടെ തീര്‍ത്ഥാടകസംഘം വിശുദ്ധന്റെ രക്തസാക്ഷിത്വ ഭൂമിയായ മൈലാപ്പൂരിലേക്ക് ട്രെയിന്‍ മാര്‍ഗം പുറപ്പെട്ടു. മൈലാപ്പൂരിലെ സാന്തോം കത്തീഡ്രലില്‍ വിശുദ്ധന്റെ കബറിടത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് ചിന്നമല, പെരിയമല തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു വൈകിട്ട് ട്രെയിന്‍ മാര്‍ഗം തന്നെ സംഘം കേരളത്തിലേക്ക് യാത്ര തിരിക്കും.തീര്‍ത്ഥാടനത്തിനു മുന്നോടിയായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തിലും അഴീക്കോട് തീര്‍ത്ഥാടന കേന്ദ്രത്തില്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കത്തിലും തീര്‍ത്ഥാടക സംഘം പങ്കെടുത്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img