കാർട്ടൂണിസ്റ്റ് മോഹൻ ദാസിനെ ആദരിച്ചു

79

ഇരിങ്ങാലക്കുട : സപ്തതിയിലെത്തിയ, നിരവധി ബാല കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവായ കാർട്ടൂണിസ്റ്റ് എം.മോഹൻദാസിനെ ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ഡോ. ബിന്ദു പൊന്നാട ചാർത്തി ആദരിച്ചു. ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മയും മോഹൻദാസിനെ ആദരിച്ചു. ഉണ്ണികൃഷ്ണൻകഴുത്താണി അധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശ്ശേരി, ഹരി കെ. കാറളം, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

Advertisement