ഊരകം സെൻറ് സെ. ജോസഫ്സ് ദേവാലയത്തിലെ തിരുനാളിന് കൊടികയറി

ഊരകം :സെൻറ് സെ. ജോസഫ്സ് ദേവാലയത്തിൽ മെയ് 7, 8 തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ യൗ സേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ കൊടികയറ്റം ഇന്ന് രാവിലെ 6: 30ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോസ് മാളിയേക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു. തിരുനാളിന്റെ പ്രവർത്തനങ്ങൾക്ക് വികാരി ഫാ :ആന്ഡ്രൂസ് മാളിയേക്കൽ ,കൈക്കാരന്മാരായ ആന്റു പൊഴോലിപറമ്പിൽ, പിയൂസ് കൂള, ജോസ് പൊഴോലിപറമ്പിൽ ജനറൽ കൺവീനർ ജോസഫ് ഡി കൂള തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത് .

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img