റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സ്പോർട്സ് ഡേ നടത്തി

15

ഇരിങ്ങാലക്കുട: റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടത്തിയ സ്പോർട്സ് ഡേ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ :ജോയ് പീനിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ ജനറൽ കൺവീനർ സോണി സേവിയർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കോഡിനേറ്ററായ ജിജിമോൻ മാസ്റ്റർ ,വിൽസൺ തെക്കേക്കര, തോബി പി എ, ബിജു കുറ്റിക്കാട്ട് ,രക്ഷാധികാരികളായ ജോഷി ചെറാകുളം , കെ ഇ അശോകൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement