പൊതുയിടങ്ങളിൽ മാസ്ക്ക് നിർബന്ധമല്ല

50

പൊതുയിടങ്ങളിൽ മാസ്ക്ക് നിർബന്ധമല്ല. മാസ്ക്ക് ധരിക്കാത്തതിന് ഇനി കേസെടുക്കില്ല .മാസ്ക് ധരിക്കുന്നതിൽ ഇളവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ടെന്ന് മാത്രമാണ് കേന്ദ്ര നിർദ്ദേശം. കോവിഡ് നിയന്ത്രണ മാർഗങ്ങളിൽ മാസ്ക് ധരിക്കൽ തുടരണമെന്നും കേന്ദ്രം.

Advertisement