തെക്കേ അങ്ങാടിയിൽ ലാസർമാമ്പിള്ളി(79) അന്തരിച്ചു

64

ഇരിങ്ങാലക്കുട ആദ്യകാല നാടക കലാകാരനും ഇരിങ്ങാലക്കുട ഒാർമ കുറീസ് എംഡിയുംമാമ്പിള്ളി സൈക്കിൾ എംപോറിയം ഉടമയുമായ തെക്കേ അങ്ങാടിയിൽ ലാസർമാമ്പിള്ളി(79) അന്തരിച്ചു. സംസ്കാരം ഇന്ന്(18–03–2022) 11ന്ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: അന്നു ലാസർ. മക്കൾ:ലിസി, ജെസി, ജാൻസി, സ്റ്റാൻലി. മരുമക്കൾ: ജോസ്, ജോൺസൺ, പ്രിൻസ്, മൃദുല.

Advertisement