കാരുമാത്ര ഗവ: യു പി സ്‌കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

435

കാരുമാത്ര: കാരുമാത്ര ഗവ: യു പി സ്‌കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണത്തില്‍ സാഹിത്യകാരന്‍ ഖാദര്‍ പട്ടേപ്പാടം അനുസ്മരണ പ്രഭാഷണം നടത്തി.എസ് എം സി ചെയര്‍മാന്‍ ഷറഫുദ്ദീന്‍ ടി കെ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങ് വായനശാല പ്രസിഡണ്ട് എ കെ മജീദ് ഉല്‍ഘാടനം ചെയ്തു.എസ് എം സി അംഗം ഉണ്ണി കെ എന്‍ , അദ്ധ്യാപികമാരായ നദീറ,ബിന്ദു, മേഘ്‌ന, രജിനി എന്നിവര്‍ സംസാരിച്ചു.

 

Advertisement