വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് അങ്കണത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

26

ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് അങ്കണത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡണ്ട് പി. വി. രുദ്രൻ വാരിയർ പതാക ഉയർത്തി. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.ആർ. ദിനേശ് വാരിയർ റിപ്പബ്ലിക് സന്ദേശം നൽകി. കെ.വി.രാജീവ് വാരിയർ , കെ.വി. ഉണ്ണികൃഷ്ണ വാരിയർ , ഹിതേഷ്, വേദിക് . എൻ. വാരിയർ , ഹരീഷ് എന്നിവർ പ്രസംഗിച്ചു.

Advertisement