Saturday, August 2, 2025
26.8 C
Irinjālakuda

ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നായയുടെ സംരക്ഷണം ഏറ്റെടുത്ത് നഗരസഭാ റവന്യൂവിഭാഗം ജീവനക്കാരിയായ ശാലിനി

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നായയുടെ സംരക്ഷണം ഏറ്റെടുത്ത് നഗരസഭാ ജീവനക്കാരി. റവന്യൂവിഭാഗം ജീവനക്കാരിയായ ശാലിനിയാണ് നായയുടെ സംരക്ഷണം ഏറ്റെടുത്തത്.കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ബസ് സ്റ്റാൻഡിന്റെ പഴയ ബിൽഡിങ്ങിൽ എം.എൽ.എ. ഓഫീസിന് മുന്നിൽ നായയെ കണ്ടെത്തിയത്.കൗൺസിലർ സന്തോഷ് ബോബൻ നായയെക്കുറിച്ച് നഗരസഭയുടെ വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തതോടെയാണ് ശാലിനി നായയെ ഏറ്റെടുക്കാൻ സന്നദ്ധയായി എത്തിയത്.നായയ്ക്ക് വാക്‌സിൻ നൽകിയശേഷം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നഗരസഭാ ചെയർപേഴ്‌സൺ സോണിയാ ഗിരി നായയെ ശാലിനിക്ക് കൈമാറി. നഗരസഭാ കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Hot this week

സെന്റ് ജോസഫ്സ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിന്റെ അസോസിയേഷൻ ഉദ്ഘാടനം നടന്നു.

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിലെ ഗണിത ശാസ്ത്രവിഭാഗത്തിന്റെ അസോസിയേഷൻ ദിനം സംഘടിപ്പിച്ചു. ശ്രീനിവാസ...

ക്രൈസ്റ്റിൻ്റെ ‘സവിഷ്കാര’ യിൽ നിന്നൊരു പി. എച്ച്. ഡി.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ എട്ടുവർഷമായി അരങ്ങേറുന്ന 'സവിഷ്കാര' എന്ന ഭിന്നശേഷി കുട്ടികളുടെ...

സെന്റ് ജോസഫ് കോളേജിൽ ടാലന്റ് ഷോ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിലെ ഫൈൻ ആർട്സ് ആൻഡ് കൾച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ...

രജത നിറവ് നേത്ര ചികിൽസ ക്യാമ്പ് ഉദ്ഘാടനം

ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളോടൊ...

തൃശൂർ ജില്ലാ ലൈബ്രറികൗൺസിൽ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

തൃശൂർ: ജില്ലാ ലൈബ്രറി കൗൺസിൽ ( കേരള ഗ്രന്ഥശാല സംഘം )...

Topics

കാട്ട്ളാസ് ജ്വല്ലറി ഉടമ ജോസ് കാട്ട്ള നിര്യാതനായി

ഇരിങ്ങാലക്കുട - അസാദ് റോഡ് ബ്രഹ്മക്കുളത്ത് പൗലോസ് ജോസ് 76 വയസ്സ്...

ഇരിങ്ങാലക്കുട ടൗൺ ബാങ്കിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്

കുടിശിഖ പിരിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ബാങ്കിന് കടുത്ത...
spot_img

Related Articles

Popular Categories

spot_imgspot_img